Monday, December 3, 2012

Learn Malayalam and Malayalam Books to Read

 
 
  1. This     ---      Itu
  2. That     ---     Atu
  3. Yes     ---     Aanu, ate
  4. No     ---     Ila
  5. Come     ---     Varu
  6. Listen     ---     Sraddhikhu/kelkku
  7. Of course!     ---     Pinne enthaa!
  8. Left     ---     Idathu
  9. Right     ---     Valathu
  10. Eat     ---     Kazhikkuka
  11. Drink     ---     Kudikkuka
  12. Good     ---     Nannayirikkunnu
  13. Lunch      ---     Ooonu

 

  1. Today     ---     Innu
  2. Tomorrow     ---     Naale
  3. Yesterday     ---     Innale
  4. Night
  5. Day
  6. Morning
  7. Evening
  8. Night
  9. Month - Masam
  10. Year - Varsham
  11. Day - Divasam
 
  1. Nadakkuka
  2. Irikkuka
  3. Nilkuka
  4. Kidakkuka
  5. Kazikkuka
  6. Paaduka
  7. Padhikkuka
  8. Kulikkuka
  9.  


Malayalam Books to Read
ഖസാക്കിന്റെ ഇതിഹാസം:
സഞ്ചാരികൾ കണ്ട കേരളം: വേലായുധൻ പണിക്കശ്ശേരി
തത്ത്വമസി: സുകുമാർ അഴീക്കോട്
ധര്‍മരാജ - സി വി രാമന്‍പിള്ളയുടെ പ്രസിദ്ധമായ ചരിത്രാഖ്യായിക
1. രണ്ടാമൂഴം: എം ടി വാസുദേവൻ നായർ
മലയാളത്തിലെ എക്കാലത്തെയും എപിക്ക് സ്വഭാവമുള്ള ഒരു കൃതിയാണ് രണ്ടാമൂഴം. മനസ്സു തുറക്കുന്നത്, ആത്‌മാവിനെ അറിയുന്നത്, ഭാഷയുടെ മന്ത്രമറിഞ്ഞത്.
2. ഒറോത: കാക്കനാടൻ
സ്‌ത്രീയെ അറിഞ്ഞ, അറിയിച്ച പുസ്‌തകം. മനുഷ്യനെന്നത് ആണും പെണ്ണും എന്ന അവസ്‌ഥയിൽ സത്യമായത് സ്‌ത്രീ മാത്രമാകുന്നു എന്നോർമിപ്പിക്കുന്നു ഒറോത.
3. ഖസാക്കിന്റെ ഇതിഹാസം: ഒ വി വിജയൻ
പ്രാദേശിക ഭാഷയുടെ മാസ്‌മരിക ജാലകം തുറന്ന ഖസാക്കിന്റെ ഇതിഹാസം. വാക്കുകൾ സത്യമാകുന്ന പുസ്‌തകം.
4. എന്റെ ചെറുകഥകൾ: മാധവിക്കുട്ടി
മാധവിക്കുട്ടി എന്ന എഴുത്തുകാരിയില്ലാതെ ഭാഷയെങ്ങനെ പൂർണമാകും? മലയാളമെന്നത് കടലാകുന്നു.

5. മരണസർട്ടിഫിക്കറ്റ്: ആനന്ദ്
മനുഷ്യനെ തിരിച്ചറിയുവാൻ പ്രാപ്‌തമാക്കുന്ന ഒരു പുസ്‌തകം. ഞാൻ എന്നത് അന്യവും വിലയില്ലാത്തതുമാകുന്ന അവസ്ഥയാണെന്ന് മനസിലാക്കാൻ ആനന്ദിന്റെ മരണസർട്ടിഫിക്കറ്റ് മാത്രം മതി.
6. ബഷീർ സമ്പൂർണകൃതികൾ: വൈക്കം മുഹമ്മദ് ബഷീർ
ബഷീർ എന്ന എഴുത്തുകാരന്റെ പുസ്‌തകങ്ങളെല്ലാം കൂടി ഒരു ജീവിതം. അതൊരു പുസ്‌തകമാകുന്നു, അതാണ്ബഷീർ സമ്പൂർണകൃതികൾ.
7. റോസാദലങ്ങൾ: എസ് ജയചന്ദ്രൻ നായർ
ലോകത്തെ സൂക്ഷ്‌മമായി നിരീക്ഷിച്ചു പുതിയ ഉൾക്കാഴ്‌ച നൽകുന്ന മഹത്തായ പുസ്‌തകമാണ് റോസാദലങ്ങൾ.
8. വൈശാഖൻ കഥകൾ: വൈശാഖൻ
തെക്കൻ ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്രയാകുന്നു വൈശാഖൻ കഥകൾ. തീവണ്ടിയുടെ ആസുരമായ വേഗം മനസ്സിൽ വീശി മനുഷ്യജീവിതത്തിലെ ഇരുണ്ട ആഴങ്ങൾ വെളിപ്പെടുത്തുന്ന കഥകൾ.
9. ഒരു സങ്കീർത്തനം പോലെ : പെരുമ്പടവം ശ്രീധരൻ
ജീവിതത്തിന്റെ ഇരുണ്ട യാഥാർഥ്യങ്ങളുടെ ദിവ്യമായ സൗന്ദര്യം. ദസ്‌തയേവ്സ്‌കി എന്ന എഴുത്തുകാരനെ കഥാപാത്രമാക്കി രചിച്ച ഒരു സങ്കീർത്തനം പോലെ അനശ്വരതയെ സ്‌പർശിച്ച ഒരു മഹാമേരുവിനു സമം.
10. പ്രതിമയും രാജകുമാരിയും: പി പദ്‌മരാജൻ
സത്യവും മിഥ്യയും ഇഴചേർന്ന ഫാന്റസി നിറഞ്ഞ വായനയുടെ പുതിയ കാഴ്ച നൽകിയ പുസ്‌തകമാണ് പി പദ്‌മരാജന്റെ പ്രതിമയും രാജകുമാരിയും.
3. പാണ്ഡവപുരം: സേതു
സ്ത്രീയുടെ കരുത്തും സൗന്ദര്യവും ഭ്രമാത്മകഭാവനകളും കൊണ്ട് എന്നെ അമ്പരപ്പിച്ച ആദ്യ മലയാളനോവലാണ്പാണ്ഡവപുരം. പലപ്പോഴും ദേവിയുടെ ഭ്രാന്തുകള്‍ എന്റേതുമായിരുന്നു. ദേവി ഞാന്‍ തന്നെയായിരുന്നു. പകയും വാശിയും ഉന്മാദവും ഉള്ള പെണ്ണിനെ കുഞ്ഞിക്കുട്ടന്മാരുടെ സമൂഹം ഭയപ്പെടുന്നത് കണ്ട്‌ എന്നിലെ പെണ്‍കുട്ടി അന്ന് ആഹ്ലാദിച്ചു.
4. ജീവിതപ്പാത: ചെറുകാട്
ആത്മകഥകള്‍ വായിക്കാന്‍ എനിക്ക് ആദ്യപ്രേരണ നല്‍കിയ കൃതി. കയ്പ്പും ചവര്‍പ്പും അനുഭവിച്ചാലും അവയെ ചവച്ചിറക്കിക്കൊണ്ട് ജീവിതമധുരം നുകരണമെന്ന് ചെറുകാട് പറഞ്ഞു തന്നു. വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും സമുദായത്തിന്റെയും ചരിത്രം കൂടിയാകുന്നത്‌, രാഷ്ട്രീയം ഹൃദ്യമായ വായനാനുഭവം ആകുന്നത്, ഈ പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞു. ഒരിക്കലും നിഷ്പക്ഷയാകാന്‍ പാടില്ല എന്ന് ജീവിതപ്പാത പഠിപ്പിച്ചു.
6. സുന്ദരികളും സുന്ദരന്മാരും: ഉറൂബ്
മനുഷ്യന്റെ നന്മയെ മാത്രമല്ല അവന്റെ ദൌര്‍ബല്യങ്ങളെയും സ്നേഹിക്കണം ബഹുമാനിക്കണം എന്ന് സദാ ഓര്‍മിപ്പിക്കുന്ന, എന്റെ ഏറ്റവും പ്രിയപ്പെട്ട നോവലാണ് സുന്ദരികളും സുന്ദരന്മാരും. കരുത്തരായ മനുഷ്യരെയും സ്നേഹം എത്ര ദുര്‍ബലരാക്കുന്നു എന്ന് അത്ഭുതപ്പെടുത്തിക്കളഞ്ഞു ഉറൂബ്.

Thoughts by Great Peoples

  When they tell me I'm too old to do something,I attempt to do it immediately.    - Pablo Picasso You're never too old to learn.   ...